tag:blogger.com,1999:blog-3498061190113704399.post5154318109096500416..comments2022-11-27T00:59:05.198-08:00Comments on ചിരാത്: കനവില്‍ വന്ന അച്ച്ചന്ഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.comBlogger3125tag:blogger.com,1999:blog-3498061190113704399.post-4746576272475244272008-09-08T01:28:00.000-07:002008-09-08T01:28:00.000-07:00കൈപിടിച്ച് നടക്കാന്‍ പഠിപ്പിച്ച, കഥകള്‍ കേള്പ്പിച...കൈപിടിച്ച് നടക്കാന്‍ പഠിപ്പിച്ച, കഥകള്‍ കേള്‍പ്പിച്ച, മഴയും പുഴയും തുഴയും വഴിയും പറഞ്ഞുതന്ന, പടിപ്പുര കോലായില്‍ എന്നും കാത്തുനിന്ന സ്നേഹത്തിന്റെ ഒരു മഹാ പ്രസ്ഥാനം. പലപ്പോഴും, നല്ലകാലത്ത് തിരിച്ചറിയാന്‍ മറന്ന് പില്ക്കാലത്ത് ഒരു നഷ്ടവ്യഥയായി മനസ്സില്‍ കാത്തുവേക്കെണ്ടിവരുന്ന ഒരു വേദന. അച്ഛനെ കുറിച്ചുള്ള എല്ലാ സ്മരണകളും അവിസ്മരണീയമായ ഒരനുഭൂതിയാണ്.ഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-3498061190113704399.post-86068048620042553382008-09-02T07:51:00.000-07:002008-09-02T07:51:00.000-07:00നന്നായിട്ടുണ്ട് ആശംസകൾ...മണിവിളക്ക് തെളിച്ച് സന...നന്നായിട്ടുണ്ട് ആശംസകൾ...<BR/><BR/>മണിവിളക്ക് തെളിച്ച് സന്തുഷ്ടയായിട്ടിരിക്കുക.<BR/>അച്ച്ചൻ ഇനിയും വരും...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-3498061190113704399.post-67768242182966995942008-09-02T03:59:00.000-07:002008-09-02T03:59:00.000-07:00ചേച്ചീ , ഫോണ്ട് സൈസ് ഇത്തിരി കൂട്ടാമോ... ഇത് തീരെ ...ചേച്ചീ , ഫോണ്ട് സൈസ് ഇത്തിരി കൂട്ടാമോ... ഇത് തീരെ ചെറിയ അക്ഷരങ്ങള്‍... കവിത ഇഷ്ടായി, കനവില്‍ വന്ന മുത്തച്ഛനെപ്പറ്റി എങ്ങനെയെഴുതണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.com