tag:blogger.com,1999:blog-3498061190113704399.post5459688688817484497..comments2022-11-27T00:59:05.198-08:00Comments on ചിരാത്: മന്ദാരംഇന്ദിരാബാലന്http://www.blogger.com/profile/10314749076330744326noreply@blogger.comBlogger3125tag:blogger.com,1999:blog-3498061190113704399.post-75922567789176969152011-01-13T05:35:52.644-08:002011-01-13T05:35:52.644-08:00അതെ ചിന്തോദ്ദീപകമീ കവിതഅതെ ചിന്തോദ്ദീപകമീ കവിതജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3498061190113704399.post-90836913651584904522011-01-10T04:20:02.763-08:002011-01-10T04:20:02.763-08:00" ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളു..." ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ..."

- വര്‍ണ്ണനയുടെ വര്ണപെരുക്കം,സുധി അന്യമാകുന്ന ലോകത്ത് ചിന്തയുടെ വിശുദ്ധി തിളങ്ങുന്ന, കണ്ണ് തുറപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന വരികള്‍- കവിത കൊള്ളാം.K.R.Kishorhttps://www.blogger.com/profile/04267331252634820618noreply@blogger.comtag:blogger.com,1999:blog-3498061190113704399.post-61057809053995753002011-01-05T13:46:07.142-08:002011-01-05T13:46:07.142-08:00എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ...എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................

വരികളിഷ്ടപ്പെട്ടു.
എല്ലാ ഭാവുകങ്ങളും നേരുന്നു!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.com