Friday, June 4, 2021

 ഗന്ധം

കൈതയോ കാട്ടുചെമ്പകമോ
ഏറെ തൊട്ടുനിൽപ്പവർ
ആരെന്നാലും വനനീലിമതൻ
ഉറ്റ തോഴരിവർ
ഗന്ധമഹിമയാൽ വശ്യമാക്കീടും
ഈ ലോകഗോളത്തെപ്പോലും!

No comments: