Pages
ഹോം
വെബ്സൈറ്റ്
പുസ്തകങ്ങൾ
ലേഖനങ്ങൾ
Monday, July 28, 2008
മൊഴിമുത്ത്
നിതാന്തപരിചയം കൊണ്ട് വിജാതീയ ധര്‍മ്മങ്ങള്‍ പോലും സജാതീയങ്ങളായി അനുഭവപ്പെടുക എന്നത് പ്രകൃതിയുടെ അനിവാര്യമായ പരിണാമപ്രക്രിയആകുന്നു .ഇടപഴകലിന്റെ ഈ നൈരന്തര്യം ഹേതുവായി ഇരുട്ടിനെ വെളിച്ചമായും കയ്പ്പിനെ മധുരമായും മാറ്റാന്‍ നമുക്കു കഴിയും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment