സീമന്ത രേഖയില്‍ പ്രണയ മുദ്ര ചാര്‍ത്തി
എന്‍ മൌനത്തിന്നിട നാഴിയില്‍
പദവിന്യാസ മുണ
ര്‍ത്തി പേര്‍ത്തു-മീ തപ്ത ഹൃദ ന്തത്തിന്‍ സ്പന്ദന മായ്
മറു വാക്കേതുമേമൊഴി യാനരുതാഞ്ഞു
നിസ്വയായ്നിറയും മിഴിയിണ മാത്രം
നല്കി ഞാന്‍ നില്‍പ്പൂ .....
മിന്നു ന്നോരലുക്ക നിയിചെന്‍
നരച്ച കനവുകള്‍ക്കു നീയൊരു വാസര നിലാ ക്കൊഴുപ്പെകി ഉള്ളിലോളിയും കസവുതൂവലുകള്‍
ചിക്കി മിനുക്കി ഞാന്‍ പറക്കവേ
കേട്ടുവോ വിതുമ്പുന്നോരീ
മാനസത്തിന്‍നിശ്വാസവും .....!
നിസ്വയായ് niRyum
1 comment:
നല്ല വരികള്‍, അക്ഷരത്തിന് വലിപ്പം കൂട്ടിയാല്‍ നന്നായിരിന്നു
Post a Comment