വാര്മഴവില്ലിന് മാമയില് വന്നില്ല
വാസന്ത നൃതതിന് വാതില്‍ തുറന്നില്ല
വാഞ്ചിതമാനസം കൈവിട്ടു പോയല്ലോ
വാരുറ്റ മേഘങ്ങള്‍ മറഞ്ഞു പോയല്ലോ
കോകില വാണി തന് കൂജനം കേട്ടില്ല
കാകളി വൃതതിന് കള കളം കേട്ടില്ല
കണ്ണിന് ഇടം തടം ഒന്നു തുടിച്ചപ്പോള്‍
കാണാ തതെന്തേ എന്ന് നിനച്ചപ്പോള്‍
തേടിവന്നെന്നില് നിറഞ്ഞു നിന്നൂ
മൌന ഗീതതിന് മര്മ്മരം മാത്രം ............!
2 comments:
നല്ല മലയാളം... നന്നായീട്ടോ.
abhipraayangalkku nandiyunde ketto...........
Post a Comment