Pages
ഹോം
വെബ്സൈറ്റ്
പുസ്തകങ്ങൾ
ലേഖനങ്ങൾ
Sunday, June 25, 2017
ആഞ്ഞു കൊത്തുക
ആഞ്ഞു കൊത്തുക
അധീശത്വത്തിൻ മസ്തകത്തിൽ
രക്ഷകനായ് വന്നു നീ
ഈ കെട്ട കാലത്തിൻ നിറുകയിൽ
അലിയട്ടെ അഹങ്കാരത്തിൻ ആക്രോശങ്ങൾ
പുലരട്ടെ പുതിയ പുലരിതൻ മലരുകളും
കഴുകി സ്ഫുടം ചെയ്തെടുക്കുന്ന ജീവിതത്തേക്കാൾ പരിപാവനമായത് മറ്റൊന്നില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment